കോംട്രസ്റ്റ് നെയ്ത്ത്ശാല പൊളിക്കാനെത്തിയ കരാറുകാരനെ തൊഴിലാളികള്‍ തടഞ്ഞു
പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പൊളിക്കല്‍ നിര്‍ത്തിവെച്ചു. കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ശാലയിലെ ഉപകരണങ്ങള്‍ പൊളിച്ച് നീക്കാനെത്തിയ കരാറുകാരനെ തൊഴിലാളികള്‍ തടഞ്ഞു. പൊലീസ് ഇടപെടലിനെ തുടര്‍ന്ന്...