Light mode
Dark mode
രാജ്യത്തെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ആറ് മാസത്തേക്ക് കൂടി ഇളവ് നീട്ടി നൽകിയത്
ലോക് ഡൗൺ കാലത്താണ് മുതിർന്ന പൗരന്മാർക്കുള്ള യാത്രാനിരക്കിലെ ഇളവ് പിൻവലിച്ചത്
പുതിയ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു
ഒരു രൂപക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകണമെന്ന നിലപാട് മാറ്റണമെന്നും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും ബസ് ഉടമകൾ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് ഇളവ് പ്രാബല്യത്തില്‍ വന്നത്.
ഭിന്നശേഷിക്കാരായ തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമായ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഖത്തർ. ഭിന്നശേഷിക്കാരുടെ ജോലി സമയത്തിൽ ഒരു മണിക്കൂർ ഇളവ് പ്രഖ്യാപിച്ചാണ് ഖത്തർ ഇവർക്ക് വലിയ ആശ്വാസം പകരുന്നത്....
സാമ്പത്തികമായുള്ള കൺസഷനെ പറ്റിയാണ് നിര്‍ദേശങ്ങള്‍ വരുന്നത്. ഇത് വിപ്ലവകരമാണെന്നും മന്ത്രി പറഞ്ഞു
വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭ്യാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു.