Light mode
Dark mode
ആറാം തവണയാണ് പാർട്ടി അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്
നമ്പറിന് പകരം ടിക്ക് നൽകിയാൽ മതിയെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.
ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ഒന്ന് എന്ന് എഴുതുന്നത് മാറ്റി ടിക്മാർക്ക് നൽകണമെന്നുമാണ് തരൂരിന്റെ ആവശ്യം. തരൂർ, മധുസൂധൻ മിസ്ത്രിക്ക് കത്ത് നൽകി
നെടുമങ്ങാട് എംഎല്‍എ സി ദിവാകരനുമായി നടത്തിയ ചർച്ചയിൽ എസ്ഡിപിഐ പറഞ്ഞ സ്ഥാനാർത്ഥിയെയാണ് എല്‍ഡിഎഫ് നേതൃത്വം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് കോൺഗ്രസ് ആരോപണം.