Light mode
Dark mode
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് എസ്.പി കോൺഗ്രസുമായി ഒരുമിച്ച് മത്സരിക്കാൻ തയ്യാറെന്ന് വ്യക്തമാക്കുന്നത്.
താന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളിയെന്നും മമത ബാനര്‍ജി ആരോപിച്ചു.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോയ മുഖ്യമന്ത്രിയുടെ നടപടിയും കോണ്‍ഗ്രസ് വീണുകിട്ടിയ ആയുധമാക്കി മാറ്റുകയാണ്.
ചടങ്ങിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർദേശമില്ലെന്ന് നിർമൽ ഖാത്രി പറഞ്ഞു.
കെ. സുധാകരൻ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ അര ഡസനിലധികം പേരാണ് സ്ഥാനാർഥിയാകാനുള്ള കരുനീക്കങ്ങളുമായി കളത്തിലുള്ളത്.
രാഹുൽ ഗാന്ധി അയോധ്യ സന്ദർശിക്കണമെന്ന് ആവശ്യപ്പെടുമെന്ന് യു.പി കോൺഗ്രസ് അറിയിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് നേതാക്കൾ അയോധ്യയിലെത്തുന്നത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്തു.
ബി.എസ്.പി സസ്പെൻഡ് ചെയ്ത ഡാനിഷ് അലി എം.പിയും ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുന്നുണ്ട്.
കർണാടകയിലെ കൊപ്പാൽ പാർലമെന്റ് മണ്ഡലത്തിലാവും പ്രിയങ്ക മത്സരിക്കുകയെന്നാണ് സൂചന.
പ്രതിപക്ഷ സമരങ്ങളിൽ കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുക്കുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി വരെ പങ്കെടുത്ത മാർച്ചിൽ പൊലീസ് പ്രതികളാക്കിയത് പ്രാദേശിക നേതാക്കളെ മാത്രമെന്ന് ആരോപണം
തന്നെ ക്ഷണിച്ച വിഎച്ച്പിക്കും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനും നന്ദി അറിയിക്കുന്നതായും സിങ് പറഞ്ഞു.
മൃദു ഹിന്ദുത്വം പയറ്റിയ മധ്യപ്രദേശ്, ഛത്തീസ്ഗഢ് തെരെഞ്ഞെടുപ്പിൽ നേരിട്ട വൻപരാജയം കോൺഗ്രസിനെ മാറിചിന്തിക്കാൻ സഹായിച്ചിട്ടുണ്ട്.
ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾ എതിർക്കുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടിയാണെന്നും എൻ.എസ്.എസ്
ചെടിച്ചട്ടികൊണ്ട് തലയ്ക്കടിക്കൽ തുടങ്ങണമെന്ന് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു.
മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരെയാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്.
എൽ.ഡി.എഫിലെ കവിതാ രാജേഷിനെതിരെ മൂന്ന് വോട്ടിനാണ് ജയം.
നാല് സീറ്റ് നൽകാമെന്ന നിലപാടിലാണ് ആർ.ജെ.ഡി
ഹരീഷ് ചൗധരി ആണ് കേരളമുൾപ്പെടുന്ന ക്ലസ്റ്ററിന്റെ ചെയർമാൻ, ജിഗ്നേഷ് മേവാനിയുൾപ്പടെ മറ്റ് രണ്ടു പേരും സമിതിയിലുണ്ട്
ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജനത്തിൽ തുടക്കത്തിൽ തന്നെ കല്ലുകടിയാവുകയാണ് കോൺഗ്രസ്-തൃണമൂൽ തർക്കം.