‘അസീമിനെ കൊലപ്പെടുത്തുമ്പോൾ ആളുകൾ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു, ആരും ഒന്നും ചെയ്തില്ല’; ദൃക്സാക്ഷികൾ
‘ഞാനെന്ത് പറഞ്ഞ് ഇനി അവന്റെ ഉമ്മയെ ആശ്വസിപ്പിക്കും? എങ്ങനെയാണ് ഒരാൾക്ക് ഒരു കുഞ്ഞിനെ കൊലപ്പെടുത്താന്‍ സാധിക്കുക?’; അസീമിന്റെ ഉപ്പ ഖലീൽ ചോദിക്കുന്നു