Light mode
Dark mode
കോടതി നിർദേശത്തെ തുടർന്ന് നേരത്തെ വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ അറിയിച്ചിരുന്നെങ്കിലും ഇത് ലംഘിക്കുകയായിരുന്നു.
കോടതി നൽകിയ സമയപരിധിയിൽ അന്വേഷണം പൂർത്തിയാക്കില്ലെന്ന് ചൂണ്ടികാട്ടി അഭിഭാഷകൻ വിശാൽ തിവാരിയാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്
കോടതിയെ അപമാനിക്കുന്ന രീതിയിൽ ഇനി പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് രേഖാമൂലം അറിയിച്ചു
പ്രസംഗത്തില്‍ പൊലീസിനെയും ജുഡീഷ്യറിയെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയതിന് ഇമ്രാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തിരുന്നു.
നിലവിൽ ഹരജിക്ക് പ്രസക്തി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മസ്ജിദ് തകർക്കുന്നത് ഉദ്യോഗസ്ഥര്‍ തടഞ്ഞില്ലെന്നായിരുന്നു ഹരജി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ കേസിൽ കോടതി ഉത്തരവ് ലംഘിച്ച് 2017ൽ മകൾക്ക് 40 ദശലക്ഷം ഡോളർ നൽകിയതിൽ വിജയ് മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
കോടതിയുടെ ഉത്തരവുകൾ കൃത്യസമയത്ത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാറിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും ജഡ്ജി
എയിംസിൽ കൊവിഡ് ചികിത്സ തുടരുന്നതിനിടെ രഹസ്യമായാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയായിരുന്നു യുപി പൊലീസിൻ്റെ നീക്കം
ഷുഹൈബ് വധക്കേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി
കഴിഞ്ഞ ദിവസം നേരിട്ട് ഹാജരാകാതെ മന്ത്രി അഭിഭാഷകന് മുഖേന നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. പക്ഷെ നേരിട്ട് ഹാജരായെ മതിയാകുവെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ക്രിമിനല്‍ കോടതിയലക്ഷ്യകുറ്റത്തിന്...