പുരസ്കാരത്തുക നിർധന കുടുംബത്തിന്; രണ്ടുലക്ഷം രൂപ നൽകി എം.എ യൂസഫലി
വിശ്വകലാപുരസ്കാരത്തിന്റെ സമ്മാനത്തുകയായ അഞ്ചുലക്ഷം രൂപ നിർധന കുടുംബത്തിന് വീടുവെച്ചുകൊടുക്കാനായി വിനിയോഗിക്കാനുള്ള സൂര്യ കൃഷ്മമൂർത്തിയുടെ തീരുമാനത്തെ പിന്തുണച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ....