Light mode
Dark mode
ജമൈക്കക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മെക്സിക്കോയുടെ വിജയം. ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെയും പെരാള്ട്ടയുടെയും ഗോളില്‍ മെക്സിക്കോ കോപ്പ അമേരിക്ക ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍....
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് വിജയത്തുടക്കം. ശതാബ്ദി ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യമല്‍സരത്തില്‍ ചിലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന തുടക്കം ഗംഭീരമാക്കിയത്.കോപ്പ...
കളിയുടെ ഗതിക്കെതിരെ 36-ാം മിനിറ്റില്‍ ശലോമോന് റാന്‍ഡനാണ് വെനസ്വേലയുടെ ഗോള്‍ നേടിയത്.അവസരങ്ങള്‍ തുലച്ച് തുടര്‍ച്ചയായി രണ്ടാം തോല്‍വി ഏറ്റുവാങ്ങി ഉറുഗ്വായ് കോപ്പ അമേരിക്ക ഫുട്ബോളില്‍ നിന്ന്...
ലാറ്റിനമേരിക്കയിലെ കോപ്പയില്‍ നിറയുന്ന കളിക്ക് നൂറാം വര്‍ഷത്തില്‍ വീര്യം കൂട്ടാന്‍ ഇത്തവണ കൂടുതല്‍ സംഘങ്ങളുണ്ട്.കോപ്പ അമേരിക്കയുടെ നൂറാം പതിപ്പിന് രണ്ട് ദിവസം കൂടി. ശനിയാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ...
കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ കാക്കയെ തിരിച്ചുവിളിച്ചു. പരിക്കിനെ തുടര്‍ന്നാണ് നടപടി. സാവോ പോളോ എഫ്സി താരം ഗെന്‍സോയെ പകരം ടീമിലെടുത്തുകോപ്പ അമേരിക്കക്കുള്ള...
വ്യക്തിപരമായ കാരണങ്ങളാല്‍ ഗുസ്താവോ നാട്ടിലേക്ക്മടങ്ങി.കോപ്പ അമേരിക്ക ശതാബ്ദിക്കുള്ള ബ്രസീല്‍ ടീമിന് ഒരാളെ കൂടി നഷ്ടപ്പെട്ടു.വ്യക്തിപരമായ കാരണങ്ങളാല്‍ ഗുസ്താവോ നാട്ടിലേക്ക്മടങ്ങി. ടീമില്‍ നിന്ന്...