രേഖകൾ തിരുത്തി കൊമേഴ്ഷ്യൽ രജിസ്ട്രേഷൻ; പ്രതികളുടെ തടവ് ലഘൂകരിച്ചു
ബഹ്റൈനിൽ രേഖകൾ തിരുത്തി കൊമേഴ്ഷ്യൽ രജിസ്ട്രേഷൻ സ്വന്തമാക്കിയ കേസിലെ പ്രതികളുടെ ശിക്ഷ അഞ്ച് വർഷത്തിൽ നിന്നും ഒരു വർഷമാക്കി കുറച്ചു. ഹൈ ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. നേരത്തെ പ്രതികളായ രണ്ട്...