Light mode
Dark mode
കോവിഷീൽഡും കോവാക്സിനും ഒരാളിൽ നൽകുന്നത് ഫലപ്രദമാണെന്നും വാക്സിന് മിശ്രണം കോവിഡിനെ തുടർന്നുണ്ടായ മറ്റ് അസുഖങ്ങളെ പ്രതിരോധിക്കുമെന്നുമാണ് പഠനം
ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന് 65.2 ശതമാനം ഫലപ്രദമാണെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
രാജ്യത്ത് 24 മണിക്കൂറിനിടെ 48,786 കോവിഡ് കേസുകളും 1005 മരണങ്ങളും സ്ഥിരീകരിച്ചു.
യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്റൈന് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി തിരിച്ചടി നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം
ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ 20 മില്യണ്‍ ഡോസ് വാങ്ങാനായിരുന്നു കരാര്‍
ഇന്ത്യയില്‍ 22 ഡെല്‍റ്റ പ്ലസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 16 കേസുകളും മഹാരാഷ്ട്രയിലെ ജാല്‍ഗണ്‍, രത്നഗിരി ജില്ലകളിലാണ്.
കോവാക്സിനില്‍ പശുക്കുട്ടിയുടെ സെറം അടങ്ങിയിട്ടുണ്ടെന്ന് വിവരാവകാശ രേഖയില്‍ പറയുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കൊവാക്സിൻ
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്നഗര്‍ ജില്ലയിലെ ബധ്നി പ്രൈമറി ഹെല്‍ത്ത്കെയര്‍ സെന്ററിലാണ് സംഭവം
രണ്ട് മുതല്‍ 18 വയസ്സുവരെയുള്ളവരിലാണ് പരീക്ഷണം നടത്തുന്നത്
അതേസമയം കോവാക്സിൻ കുത്തിവെപ്പെടുത്തവർക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്ക കേന്ദ്രസർക്കാർ തള്ളി
ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടാനും നീക്കമുണ്ട്.
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന ഘട്ടത്തില്‍ മറ്റു വാക്സിനുകള്‍ക്കും രാജ്യത്ത് അനുമതി നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്
ലോക്ക്ഡൗണിന് ഇടയിലും 24 മണിക്കൂറും വാക്സിൻ ഉത്പാദനം പുരോഗമിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി
അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് കുട്ടികളിൽ വാക്സിൻ പരീക്ഷിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്
രണ്ടിനും 18നുമിടയില്‍ പ്രായമുള്ളവരില്‍ നിശ്ചിത വ്യവസ്ഥകളോടെ പരീക്ഷണം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് മുന്നറിയിപ്പുകളുണ്ട്
ഭാരത് ബയോടെക് നേരിട്ട് സംസ്ഥാനങ്ങൾക്ക് വിതരണം ചെയുന്ന മുൻഗണന പട്ടികയിൽ നിന്നാണ് കേരളത്തെ ഒഴിവാക്കിയത്.
വാക്സിന് നല്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രപ്രദേശും തെലങ്കാനയും തമിഴ്നാടുമാണുള്ളത്
കോവിഡ് വര്‍ധനക്ക് അനുസരിച്ച് രാജ്യത്ത് വാക്സിന് ഉത്പാദനം നടക്കാത്തതിനാലാണ് ഇറക്കുമതിക്ക് അനുമതി നല്‍കിയത്