Light mode
Dark mode
കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതായുളള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ
കോവിഡ് വാർഡുകളിലേക്ക് മതിയായ രീതിയിൽ മെഡിക്കൽ ഓക്സിജൻ എത്താത്തതാകാം മരണകാരണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.
1976 ല്‍ പുറത്തിറങ്ങിയ ഉന്‍ഗളില്‍ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് ജോക്കര്‍ തുളസി തമിഴ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഏപ്രില്‍ 10 നാണ് കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമബംഗാളില്‍ നിന്നുള്ള സംഘത്തിന്റെ കൂടെ യുവതിയും യാത്രതിരിക്കുന്നത്.
ഒഡീഷയിലെ ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു.
ഡല്‍ഹി സരോജ ആശുപത്രിയിലെ സർജനായ ഡോ.അനിൽ കുമാർ റാവത്താണ് മരിച്ചത്.
വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുകളെക്കാൾ 13 ഇരട്ടിയോളം വരും യഥാർത്ഥ മരണമെന്നാണ് പഠനം പറയുന്നത്
അശ്വതിയുടെ മരണത്തിന് ശേഷം സുഹൃത്തുക്കള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി. സെന്ററിലെ ജീവനക്കാരിയായിരുന്നു
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഖത്തറിൽ ഒരാളും കുവൈത്തിൽ രണ്ടുപേരുമാണ് മരിച്ചത്
എന്നാല്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രതിരോധ കുത്തിവെപ്പ് യജ്ഞം ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പഠനം പറയുന്നു