തമിഴ്നാട് സ്വദേശികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍
കേസിൽ അപ്പീൽ നൽകേണ്ട സമയം ജൂലൈ 30 ന് അവസാനിക്കാനിരിക്കെയാണ് ബന്ധുക്കൾ പരമോന്നത കോടതിയെ സമീപിച്ചത്.ഖത്തറില്‍ സ്വദേശി വനിതയെ വധിച്ച കേസിൽ ,രണ്ട് തമിഴ്നാട് സ്വദേശികളുടെ വധശിക്ഷ റദ്ദാക്കണമെന്ന്...