Light mode
Dark mode
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിൽ കർശന നിയന്ത്രങ്ങൾ ഇന്ന്മുതൽ പ്രാബല്യത്തിൽ. തിയറ്റർ, മാളുകൾ, ബാറുകൾ, ബിവറേജസ് ഔട്ട്ലെറ്റുകൾ എന്നിവ തുറക്കില്ല.
മലപ്പുറത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തുകയുണ്ടായി
സ്വകാര്യ വാഹനങ്ങളിലെത്തിവരെ കൃത്യമായി പരിശോധിച്ച ശേഷമാണ് യാത്ര തുടരാൻ പൊലീസ് അനുവദിച്ചത്
കോവിഡ് പശ്ചാത്തലത്തിൽ ബസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്ന് ബസുടമകൾ.
കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ നഗരങ്ങളിലാണ് നിയന്ത്രണം
റമദാൻ ആരംഭിച്ചതോടെ കടകൾ നേരത്തെ അടക്കുന്നത് ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാൻ വരുന്നതിന് ഇടയാകും.
മതപരമായ ചടങ്ങുകളിലെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ മതനേതാക്കള്‍ മുന്‍കയ്യെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം.
പൊതുപരിപാടികൾക്കും, ഉത്സവങ്ങൾക്കുമടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കും
ഒരാഴ്ചയോളമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്.