തൊഴിലില്ലായ്മ നിരക്കില്‍ വന്‍വര്‍ധനവെന്ന റിപ്പോര്‍ട്ട് പ്രചാരണായുധമാക്കി പ്രതിപക്ഷം
മോദിസര്‍ക്കാര്‍ ദേശീയ ദുരന്തമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ദേശീയ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ടിലെ വിവരങ്ങളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്.