Light mode
Dark mode
കഴിഞ്ഞ 24 മണിക്കൂറിനിടെ 5591 പേർക്കാണ് സൗദിയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്.
കേരളത്തില്‍ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 97.5 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,60,58,097), 76.4 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (2,04,31,147) നൽകി.
70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ളത്
74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് ബാധ
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5
ആദ്യമായി രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.