ടൂർണമെന്റ് വിജയികൾക്കും സന്നദ്ധപ്രവർത്തകർക്കും സ്വീകരണം നൽകി
കോവിഡ് പ്രതിസന്ധിയിൽ വിവിധ പ്രവർത്തനങ്ങൾക്ക് സഹകരിച്ചവർക്കും ഫുട്ബാൾ ടൂർണമെന്റ് വിജയികൾക്കും കെ.കെ.എം.എ സ്വീകരണം നൽകി. ബദർ അൽ സമാ ഹാളിൽ നടന്ന ചടങ്ങ് കെ.സി റഫീഖ് ഉദ്ഘാടനം ചെയ്തു. എ.പി അബ്ദുസ്സലാം...