- Home
- covid19 patient
Kerala
9 May 2021 2:36 AM GMT
പരിശോധനക്കിടെ കോവിഡ് രോഗി ഇറങ്ങിയോടി; ആശുപത്രി പരിസരത്ത് അരങ്ങേറിയത് നാടകീയ രംഗങ്ങൾ
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴ്മാട് സ്വദേശിയാണ് ഒരു മണിക്കൂറോളം രോഗികളെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയത്. ഒരാഴ്ച മുൻപ് കോവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കീഴ്മാട്...