ശശിധരനെ അഡീഷണല്‍ പിഎ ആക്കണമെന്ന് വിഎസ്; സാധ്യമല്ലെന്ന് പാര്‍ട്ടി
വികെ ശശിധരനെ അഡീഷണല്‍ പിഎ ആക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി തള്ളിയത്. ഭരണ പരിഷ്കരണ കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്റെ ശിപാര്‍ശ സിപിഎം തള്ളി. വി കെ ശശിധരന്, സന്തോഷ് എന്നിവരെ പേഴ്സണല്‍...