ബാര്‍ കോഴ കേസ്: വിജിലന്‍സ് ലക്ഷ്യമിടുന്നത് സമഗ്ര അന്വേഷണം
കെ എം മാണിക്ക് പുറമെ മുന്‍ മന്ത്രിമാര്‍ക്കെതിരായ ആരോപണവും പരിശോധിക്കും.ബാര്‍ കോഴ കേസില്‍ രണ്ടാം തുടരന്വേഷണത്തിനുള്ള കോടതി ഉത്തരവോടെ വിജിലന്‍സ് ലക്ഷ്യമിടുന്നത് കേസില്‍ സമഗ്രമായ അന്വേഷണമായിരിക്കും....