പഴയ കറന്‍സികള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല, ഇടപാടുകാര്‍ ദുരിതത്തില്‍
2005നു മുമ്പുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ രണ്ട് വര്‍ഷം മുമ്പാണ് റിസര്‍വ്വ് ബാങ്ക് തീരുമാനമെടുത്തത്. കഴിഞ്ഞ മാസം 30 വരെ ഈ നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും മാറ്റിയെടുക്കാന്‍ പൊതു ജനത്തിന് സമയം...