Light mode
Dark mode
പൊലീസിനെതിരെ ആരോപണവുമായി ഗോകുലിന്റെ ബന്ധുക്കൾ
പുതിയപാടി വീട്ടിൽ ഗോകുൽ (18) ആണ് മരിച്ചത്
90 ദിവസത്തിനുള്ളിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.
സിവിൽ പൊലീസ് ഉദ്യോഗസ്ഥൻമാരായ ആന്റ്സ് വിൻസൻ, ഷംസീർ ടി.പി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങൽ ആണ് മരിച്ചത്.
മൃതദേഹം ഫ്രീസറിൽവെക്കാനുള്ള മാന്യത പോലും പൊലീസ് കാണിച്ചില്ല. പൊലീസ് താമിറിന്റെ മലദ്വാരത്തിലൂടെ ലാത്തി കയറ്റിയെന്നും ഷംസുദ്ദീൻ പറഞ്ഞു.
ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഞായറാഴ്ച നൂർബാഗ് ഏരിയയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സാജിദ് ആണ് മരിച്ചത്.
എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് 66 പൊലീസുകാരെ മാറ്റിയത്
ഉത്തരമേഖലാ ഐ ജി ടി വിക്രം , സംസ്ഥാന പൊലീസ് മേധാവിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു
ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടക്കും