Light mode
Dark mode
രാജ്ഭവനിലേക്ക് സ്ത്രീകൾക്ക് കടക്കാൻ ഭയമാണ് എന്നായിരുന്നു മമതയുടെ പരാമർശം. കൊൽക്കത്ത ഹൈക്കോടതിയിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.
പരാതിക്കാരി വെള്ളിയാഴ്ച വൈകീട്ട് കോടതിയിലെത്തി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു
മമതയെയും പൊലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങൾ കാണിക്കുമെന്നും രാജ്ഭവൻ അറിയിച്ചു
രാജ്ഭവനിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല, കൂടാതെ രാജ്ഭവൻ ജീവനക്കാരാരെയും അന്വേഷണത്തിനായി വിളിപ്പിച്ചിട്ടില്ല.
Sexual harassment complaint against CV Ananda Bose | Out Of Focus
Prajwal Revanna, Brij Bhushan, CV Ananda Bose and Modi's BJP | Out Of Focus
ഗവർണർക്കെതിരെ പരസ്യപ്രതികരണം പാടില്ലെന്ന് സംസ്ഥാന നേതാക്കൾക്ക് കേന്ദ്രം നിർദേശം നൽകി.
മലയാളി കൂടിയായ ഗവർണർ സി.വി ആനന്ദബോസിനെ അടിയന്തരമായി ഡൽഹിലേക്ക് വിളിപ്പിച്ചു
ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മന്ത്രിക്കെതിരെ എഫ്ആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ്പി ശങ്കര്‍ ബാത്ര അറിയിച്ചു.