ലക്ഷ്മണരേഖ കടക്കരുതെന്ന് സുപ്രിംകോടതിക്ക് ശിവസേനയുടെ താക്കീത്
മഹാരാഷ്ട്രയിലെ ദഹി ഹന്ദി ആഘോഷത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മനുഷ്യ പിരമിഡിന് 20 അടിയില്‍ കൂടുതല്‍ ഉയരമുണ്ടാകരുതെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ശിവസേന രംഗത്തു വന്നത്....