Light mode
Dark mode
കേരളത്തില്‍ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 97.5 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,60,58,097), 76.4 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (2,04,31,147) നൽകി.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 3528 കേസുകളുടെ കുറവുണ്ടായി.
രാജ്യത്തിന്റെ സേവന മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് നടപടിസൗദി അറേബ്യയുടെ ദേശീയ വൈദ്യുതി സ്ഥാപനമായ സൗദി ഇലക്ട്രിസിറ്റി കമ്പനിയും സ്വകാര്യവത്കരിക്കുന്നു. രാജ്യത്തിന്റെ...