ഇൻസന്റീവ് വിതരണം പ്രഖ്യാപനത്തിലൊതുങ്ങി; ക്ഷീര കർഷകർ പ്രതിസന്ധിയിൽ
ഉത്പാദന ചെലവ് ഇരട്ടിക്കുമ്പോഴും പാൽ വില മാറ്റമില്ലാതെ തുടരുന്നതിനെ കുറിച്ച് ക്ഷീര കർഷകർ പരാതി പറയുന്നത് ആദ്യമല്ല. എന്നാൽ ചില പ്രഖ്യാപനങ്ങൾക്കപ്പുറം മറ്റൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്ന്...