Light mode
Dark mode
സഹാറൻപൂർ ജില്ലാ ഭരണകൂടം പുറത്തിറക്കിയ 307 നിയമവിരുദ്ധ മദ്റസകളുടെ കൂട്ടത്തിലാണ് ദയൂബന്ദിൽ സ്ഥിതിചെയ്യുന്ന ദാറുൽ ഉലൂമിനെയും കാണിച്ചിരുന്നത്
കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കെടുക്കുമെന്ന് ഉത്തർപ്രദേശ് ഭരണകൂടം പ്രഖ്യാപിച്ചത്