Light mode
Dark mode
‘കേരള ജനതയ്ക്ക് ഇന്ന് അത്യാവശ്യമുള്ളത് മദ്യമല്ല’
ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് ശനിയാഴ്ച ബഹുജന മാർച്ച് നടത്തും
സർക്കാരിനെതിരെ ശക്തമായ സമരം നടത്താൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
സമരസമിതി പ്രതിനിധികളുമായി മന്ത്രിമാരായ ആർ. ബിന്ദുവും വീണാ ജോർജും നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ ദയാബായിയെ അറിയിച്ചിരുന്നു
സമരക്കാരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി മന്ത്രിമാരെ ചുമതലപ്പെടുത്തി. മന്ത്രിമാരായ ആർ. ബിന്ദു, വീണാ ജോർജ് എന്നിവരാണ് ചർച്ച നടത്തുക.
തിങ്കളാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ദായാബായിക്കൊപ്പം എം.എസ്.എഫ് നേതാക്കൾ ഉപവാസമിരിക്കും
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം