Light mode
Dark mode
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ജനകീയ തിരച്ചിലിൽ നിയന്ത്രണം
200ലധികം പേർ ഇപ്പോഴും കാണാമറയത്ത്
ചാലിയാറിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 279 പോസ്റ്റ്മോർട്ടം പൂർത്തിയായി.
വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടർ, ബെയ്ലി പാലം നിര്‍മ്മാണം നാളെ പൂര്‍ത്തിയാവും
കാലാവസ്ഥ വെല്ലുവിളിയെങ്കിലും രാത്രിയിലും രക്ഷാപ്രവർത്തനം സജീവം
191 പേർക്കായുള്ള തിരച്ചിൽ ശക്തമാക്കി
സഹമിലെ വിലായത്തിൽ കാണാതായ ഏഷ്യൻ പ്രവാസിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു
സഹം വിലായത്തിലെ താഴ്വരയിൽ ഏഷ്യൻ വംശജയായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്
ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു
സമദ് അൽഷാനിലെ വാദിയിലുണ്ടായ അപകടത്തിൽ ഒമ്പത് വിദ്യാർഥികളടക്കം 12 പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു
മോസ്കോ ക്രോക്കസ് സിറ്റി ഹാളിൽ സംഗീതനിശക്കിടെയാണ് വെടിവെപ്പും സ്ഫോടനവുമുണ്ടായത്
ഗസ്സയിൽ പട്ടിണി ആയുധമാക്കിയതിന് നെതന്യാഹു ചരിത്രത്തിൽ ഇടം നേടുമെന്ന് ഫ്രഞ്ച് സെനറ്റർ
ഗസ്സയിൽ അപകടകരമായ പട്ടിണി സൃഷ്ടിക്കപ്പെട്ട സാഹചര്യത്തെ അപലപിച്ച് യൂറോപ്യൻ പാർലമെന്റിൽ പ്രമേയം
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കണ്ടാലുടൻ വെടിവെക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു
മലയാറ്റൂർ സ്വദേശിനി സാലിയാണ് ഒടുവിൽ മരിച്ചത്
1500ലേറെ പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പാണ്
ഹമാസിന്റെ കൈകളിൽ അമേരിക്ക, യുകെ പൗരന്മാരടക്കം 150 ബന്ധികളുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ
ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും കാണാതായവർക്കു വേണ്ടി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്