മരിച്ചയാളുടെ പേരിൽ പെൻഷൻ വാങ്ങുന്നുവെന്ന് പരാതി; മരിച്ചിട്ടില്ലെന്ന് 'പരേത', അയൽവാസിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം
മുക്കൂടി വാർഡിൽ അനതിക്യതമായി ക്ഷേമ പെൻഷൻ വാങ്ങുന്ന ഒൻപത് പേരുണ്ടെന്നും ഇവരുടെ പെൻഷൻ തടയണമെന്നും ആവശ്യപ്പെട്ടാണ് ബീന പഞ്ചായത്തിൽ പരാതി നൽകിയത്