സുരക്ഷാ ഭീഷണി: ചാറ്റ് ജിപിടി ,ഡീപ്സീക്ക് തുടങ്ങിയ എഐ ടൂളുകള്‍ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്; നിർദ്ദേശവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം
ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഡീപ്സീക്കിൻ്റെ ഉപയോഗത്തിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്