Light mode
Dark mode
വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ റോഡുകളിൽ ബാരിക്കേഡുകളും ആണികളും സ്ഥാപിച്ചിട്ടുണ്ട്
ദേശീയ പാതയിൽ ബാരിക്കേഡ് കോൺക്രീറ്റ് ചെയ്തും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചും കർഷകരെ തടയാൻ സജ്ജീകരണങ്ങൾ ഒരുക്കുകയാണ് പൊലീസ്
പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്
രാത്രിയും പുലർച്ചെയുമായി നൂറ് കണക്കിന് ട്രാക്ടറുകളാണ് ഡൽഹി ചലോ മാർച്ചിനായി പുറപ്പെട്ടിരിക്കുന്നത്