Light mode
Dark mode
സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് മനീഷ് സിസോദിയയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.
ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം
ജാമ്യ ഉത്തരവ് 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
വീഡിയോ അടങ്ങുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സാമൂഹ്യമാധ്യമ കമ്പനികള്‍ക്കും കോടതി നിര്‍ദേശം നല്കി
കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് സുപ്രിംകോടതിയും നീട്ടി
വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്
കവിതയുടെ ഹൈദരാബാദിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.
സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കെജ്രിവാളിനെതിരെ ആരോപണമുണ്ട്.
സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ പ്രത്യേക ജഡ്ജ് ജസ്റ്റിസ് നാഗ്പാൽ ആണ് പരിഗണിക്കുന്നത്
ഡൽഹിയിലെ സി.ബി.ഐ കോടതിയാണ്, കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഹരജി പരിഗണിക്കുന്നത്
അഴിമതിയുടെ മുഖ്യ സൂത്രധാരൻ ഇയാളാണെന്നാണ് സിബിഐ പറയുന്നത്.
അഭയ് ജോധ്പുര്‍കാറാണ് ഗാനം ആലപിച്ചിരിക്കുന്നത്