- Home
- delhi police
India
5 Oct 2023 2:18 AM GMT
'2019 ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തി'; ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൽഹി പൊലീസ്
കശ്മീരും അരുണാചൽപ്രദേശും ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തുവാൻ ശ്രമിച്ചെന്നും കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച നടപടിയെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നുമാണ് ന്യൂസ് ക്ലിക്കിനെതിരായ മറ്റ് ആരോപണങ്ങള്‍