രോഹിത് വെമുലയുടെ കൊലപാതകത്തിന് മൂന്നുവര്‍ഷം; നീതി ലഭിച്ചില്ലെന്ന് കുടുംബം
പണത്തിന്റെയോ,പാര്‍ട്ടിയുടെയോ, പ്രശസ്തിയുടെയോ, മേല്‍ജാതിയുടെയോ സ്വാധീനങ്ങള്‍ക്കുമുമ്പില്‍ തങ്ങള്‍ മുട്ടുമടക്കില്ലന്നും രോഹിതിന് നീതി കിട്ടുന്നതുവരെ പോരാടുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍