Light mode
Dark mode
പഞ്ചാബിലെ കർഷകരുടെ 'ഡൽഹി ചലോ' മാർച്ച് ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു
ഖനൗരിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് യുവ കർഷകൻ കൊല്ലപ്പെട്ടത്
കേന്ദ്രത്തിന്റെ നിർദേശങ്ങളിൽ കർഷകർക്ക് ഗുണമുള്ള ഒന്നും തന്നെയില്ലെന്ന് നേതാക്കൾ പറഞ്ഞു
സമരത്തിൽ ടിക്കായത്ത് വിഭാഗം പങ്കെടുക്കുന്ന വിഷയം ഇന്ന് മഹാപഞ്ചായത്ത് തീരുമാനിക്കും
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ചണ്ഡിഗഡില്‍ വച്ചാണ് കര്‍ഷകരും സർക്കാരും തമ്മിലുള്ള നാലാമത്തെ ചർച്ച നടക്കുക
തങ്ങളുടെ അതിർത്തി കടന്ന് കർഷകർക്ക് നേരെ ഹരിയാന പൊലീസ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർ വാതകം പ്രയോഗിച്ചതിനെതിരെ പഞ്ചാബ്
നൂറോളം കർഷകർക്കാണ് ചൊവ്വാഴ്ച പരിക്കേറ്റത്
കർഷക സമരം നേരിടാനെന്ന പേരിൽ ഹരിയാന സ്വീകരിക്കുന്ന എല്ലാ നടപടികളും റദ്ദാക്കണമെന്ന് ഹരജി
കർഷക മാർച്ച് പരാജയപ്പെടുത്താൻ ട്രാക്ടറുകൾക്ക് ഡീസൽ നൽകുന്നില്ലെന്നും കർഷകർ ആരോപിച്ചു
പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിലാണ് സംഘർഷം
മന്ത്രിസഭാ അംഗങ്ങളും നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളും ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നുണ്ട്