Light mode
Dark mode
101 കർഷകർ കാൽനടയായി ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചു
അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പ്രതിഷേധം കണക്കിലെടുത്ത് തിക്രി, സിംഗു, ഗാസിപൂര്‍ അതിര്‍ത്തികളിലും റെയില്‍വേ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഡല്‍ഹി പൊലീസ് സുരക്ഷ ഒരുക്കി.
വെടിയേറ്റ് മരിച്ച യുവ കർഷകന്റെ മൃതദേഹം എട്ടാം ദിവസവും ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്
ഡൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെക്കാൻ സാധ്യത
കർഷക സമരത്തിനെതിരെ ആർ.എസ്.എസ് മുഖപ്പത്രം രംഗത്തുവന്നു
അതിർത്തി കടന്ന് മുന്നോട്ട് നീങ്ങാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു
തെരഞ്ഞെടുപ്പിന് മുൻപ് രണ്ടാം കർഷക സമരം ഉണ്ടായാൽ ഹിന്ദി ബെൽറ്റിൽ വലിയ തിരിച്ചടിക്ക് വഴിവെക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്