Light mode
Dark mode
ജൂണ്‍ 20ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു
നാലുദിവസം കൂടി ജാമ്യം നീട്ടിനൽകണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു
കെജ്രിവാളിനെ ഇന്ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും
ഇ.ഡി അറസ്റ്റ് ചോദ്യംചെയ്തുള്ള ഹരജി ഉടൻ പരിഗണിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യം നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു
സി.ബി.ഐ കസ്റ്റഡില്‍ വിട്ട ബി.ആര്.എസ് നേതാവ് കെ.കവിതയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇതേ കേസില്‍ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇ.ഡിയുടെ അടുത്ത നടപടി
കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മാര്‍ച്ച് 23 വരെ ചോദ്യം ചെയ്യുന്നതിനായി കവിതയെ കസ്റ്റഡിയില്‍ വിട്ടു
ഇ.ഡി അയച്ച എട്ട് സമൻസുകളാണ് ഡൽഹി മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാപാരി മോയിൻ ഖുറേഷിയുടെ പേര് പരാമർശിക്കാതിരിക്കാൻ അസ്താന രണ്ടുകോടി കൈക്കൂലി കൈപ്പറ്റിയെന്നാണ് കേസ്.