കുമ്പസാരം നിരോധിക്കണമെന്ന ശുപാർശക്കെതിരെ മലങ്കര ഓർത്തഡോക്സ് സഭാ പ്രമേയം
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിത കമ്മീഷന്റെ ശുപാർശക്കെതിരെ മലങ്കര ഓർത്തഡോക്സ് സഭ പ്രമേയം പാസാക്കി. കമ്മീഷന്റെ ശുപാർശ വിശ്വാസങ്ങൾക്ക് എതിരാണ്, ശുപാർശ കേന്ദ്ര സർക്കാർ തള്ളണമെന്നും ഓർത്തഡോക്സ് സഭ...