Light mode
Dark mode
ഏഴു സെഞ്ച്വറി ഉൾപ്പെടെ 1,230 റൺസാണ് ഗിൽ ഈ വർഷം മാത്രം അടിച്ചുകൂട്ടിയത്
ആഗസ്റ്റ് ആദ്യമാണ് കുട്ടിക്ക് പനി തുടങ്ങിയത്. എന്നാൽ ആശുപത്രിയിൽ പോയില്ല.
ഇന്നലെ മാത്രം 13000ത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സ തേടിയത്
ഇന്നലെമാത്രം രണ്ടുപേരാണ് പനി ബാധിച്ച് മലപ്പുറം ജില്ലയിൽ മരിച്ചത്
ഡെങ്കിപ്പനിയാണ് കൂടുതല്‍ പടരുന്നത്
ഡെങ്കിപ്പനി ബാധിതരുടെ ശരീരത്തില്‍ വേണ്ടത്ര പോഷകം അത്യാവശ്യമാണ്
ഈ പ്രതിവിധികൾ പനി കൂടുതലാകാതിരിക്കാനും രോഗലക്ഷണങ്ങൾ ഗുരുതരമാകാതിരിക്കാനും സഹായിക്കും
2017ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്
പല ഗുരുതര രോഗങ്ങൾക്കും ഡെങ്കിപ്പനി കാരണമാകും
ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് രോഗം പകര്‍ത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണയായി പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുന്നത്
പനി ബാധിച്ച് ആശുപത്രിയിലെത്തുന്ന 20 ശതമാനം പേർക്കും ഡെങ്കിപ്പനി
ആരോഗ്യവകുപ്പ് മഴക്കാലപൂര്‍വ രോഗങ്ങളുടെ അവലോകന യോഗം നടത്തി
മസ്കത്ത് ഗവർണറേറ്റിൽ ഇതുവരെ 26പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍റ് ബൈലറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഡോക്ടറാണ് ഇക്കാര്യം സൂചിപ്പിച്ചത്
ഡെങ്കിപ്പനികളിൽ ഏറ്റവും ഭയപ്പെടേണ്ടത് ഡെങ്കി ഷോക്ക് സിൻഡ്രോം വിഭാഗത്തെയാണ്. ഈ അവസ്ഥയിൽ അടിയന്തര വൈദ്യസഹായം നേടിയില്ലെങ്കിൽ മരണം സംഭവിക്കും
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 60 പുതിയ കേസുകള്‍.
വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് ഡെങ്കി വൈറസിനെതിരെ കേന്ദ്ര ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയത്
അടുത്ത കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത് ഉത്തർപ്രദേശിലാണ്.
അസുഖം മാറാൻ തേങ്ങാവെള്ളവും കിവിയും പപ്പായ ഇലയും പലരും നിർദേശിക്കുന്നുണ്ട്