Light mode
Dark mode
സംഭവത്തിൽ അഞ്ച് കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭരണഘടനാ ദിനമായി ആചരിച്ച ഞായറാഴ്ച തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവാവ് അധിക്ഷേപ പരാമർശം നടത്തിയത്.
ആ സമയം താൻ ഏറെ മാനസിക സംഘർഷത്തിലായിരുന്നെന്നും അതിനാലാണ് അത്തരം പരാമർശങ്ങൾ നടത്തിയതെന്നുമുള്ള രാജയുടെ വാദം കോടതി തള്ളി.
പരാമർശത്തിന് പിന്നാലെ ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.