Light mode
Dark mode
കുളത്തൂർ ഗ്രാമത്തിലെ ദമ്പതികൾ 50,500 രൂപയ്ക്കാണ് നാരങ്ങ വാങ്ങിയത്
ആലുവ മണപ്പുറത്ത് ആയിരക്കണക്കിനാളുകളാണ് എത്തുന്നത്
ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു.
മുൻ കാലങ്ങളിലെക്കാൾ മെച്ചപ്പെട്ട നിലയിൽ മഹോൽസവം നടത്താൻ എല്ലാ വകുപ്പുകളും കൂട്ടായി ശ്രമിക്കണമെന്ന് ദേവസ്വം മന്ത്രി
സമ്പത് (38) എന്ന യുവാവാണ് നാവ് മുറിച്ച് പ്രതിഷ്ഠക്ക് മുന്നിൽ സമർപ്പിച്ചത്. ഗംഗയിൽ സ്നാനം ചെയ്ത ശേഷമാണ് സമ്പത്തും ഭാര്യ ബാനു ദേവിയും ക്ഷേത്രത്തിലെത്തിയത്.
നെയ് അഭിഷേകത്തിനുള്ള നിയന്ത്രണവും നീങ്ങുമെന്ന കണക്കുകൂട്ടലിലാണ് ദേവസ്വം അധികൃതർ
കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള കാളിയമ്മൻ ക്ഷേത്രം മാറ്റി സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം.