Light mode
Dark mode
സർവീസ് കാലയളവിൽ വിവാദങ്ങളിൽ പെടാതെ ക്ലീൻ ഇമേജോടെ പ്രവർത്തിച്ചതാണ് അനിൽകാന്തിനെ സർക്കാരിനും പ്രിയപ്പെട്ടവനാക്കുന്നത്.
സേനയ്ക്ക് നേട്ടങ്ങളും വിവാദങ്ങളും ഒരു പോലെ സമ്മാനിച്ചാണ് ബെഹ്റ പടിയിറങ്ങുന്നത്.
സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍ കാന്ത് എന്നിവരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറി