മരിച്ചുവെന്ന് വിധിയെഴുതിയ സൈനികന് തിരിച്ചെത്തി; സൈന്യത്തില്‍ തുടരണമെന്ന് ധരംവീര്‍
ഇന്ത്യന്‍ സൈന്യം മരിച്ചുവെന്ന് പ്രഖ്യാപിച്ച സൈനികന് ധരംവീര്‍ സിങ് ഏഴു വര്‍ഷത്തിനു ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇന്ത്യന്‍ സൈന്യം മരിച്ചുവെന്ന്...