പിഎന്‍ബി തട്ടിപ്പ്: ഇരുസഭകളിലും പ്രതിഷേധം; ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു
പിഎന്‍ബി തട്ടിപ്പ് കേസിനെ ചൊല്ലിയാണ് രണ്ടാം ദിവസവും മുഖ്യമായും സഭാ നടപടികള്‍ തടസപ്പെട്ടത്. പാര്‍ലമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പിഎന്‍ബി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെപാര്ലമെന്റിന്റെ...