ഒമാനില്‍ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ ജോലിസമയം വര്‍ധിപ്പിക്കുന്നു
നിലവില്‍ ഏഴ് മണിക്കൂറുള്ള ജോലി സമയം എട്ട് മണിക്കൂറാക്കി ഉയര്‍ത്താനാണ് തീരുമാനം. ഒമാനില്‍ ആരോഗ്യവകുപ്പ് സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ ജോലിസമയം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ഏഴ്...