- Home
- dheeraj
Kerala
25 July 2022 7:22 AM GMT
'മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു'; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ധീരജിന്റെ അച്ഛൻ
ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്ന് കെ. സുധാകരൻ എംപി സമ്മതിച്ചിരുന്നു. കെഎസ്യു, യൂത്ത് കോൺഗ്രസ് കുട്ടികൾ നിരപരാധികളാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും...