- Home
- dhonientertainment
Cricket
11 July 2023 7:38 AM GMT
'തമിഴിലെ ഒരു തെറിയും ഞാൻ സാക്ഷിയെ പഠിപ്പിച്ചിട്ടില്ല'; കന്നി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിങ്ങില്‍ ധോണി
''ചെന്നൈ എനിക്ക് വളരെ പ്രധാനപ്പെട്ട നഗരമാണ്. 2008ൽ ഐ.പി.എൽ തുടങ്ങുമ്പോൾ എന്നെ ദത്തെടുത്തതാണ് ഈ നഗരം. തമിഴ്നാടിനോടുള്ള ആത്മബന്ധം കാരണമാണ് ഞങ്ങളുടെ ആദ്യചിത്രം തമിഴിൽ തന്നെ നിർമിച്ചത്''