- Home
- dhruvrathee
India
28 July 2024 11:16 AM GMT
ഓം ബിര്‍ലയുടെ മകള്‍ക്കെതിരെ പോസ്റ്റ്: ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് അബദ്ധം പിണഞ്ഞു; യഥാര്‍ഥ പ്രതികള്‍ക്ക് സമന്‍സ് അയച്ച് പൊലീസ്
ബോളിവുഡ് താരം കരീന കപൂറിനെ ലൈംഗികമായി അധിക്ഷേപിക്കുന്ന പോസ്റ്റ് ചൂണ്ടിക്കാട്ടി ബി.ജെ.പി മുംബൈ ഘടകം വക്താവ് സുരേഷ് നാഖുവയെ 'അസഭ്യം പറയുന്ന അമ്മാവന്' എന്നു വിളിച്ചതിന് ധ്രുവ് റാഠിക്കെതിരെ...
Videos
26 July 2024 4:27 PM GMT
'ആ അധിക്ഷേപ ചരിത്രം പരസ്യമാക്കും'; ബി.ജെ.പി നേതാവിനെതിരെ ധ്രുവ് റാഠി
India
29 April 2024 7:32 AM GMT
സംഘ്പരിവാറിന്റെ ബ്രെയിൻവാഷ് അജണ്ട, ഹിന്ദുവികാരം കത്തിക്കുന്ന മോദി മാഫിയ; തുറന്നുകാട്ടി ധ്രുവ് റാഠി
ജീവിതത്തിൽ ഗതിപിടിച്ചിട്ടില്ലാത്തവരാണ് നിങ്ങളെങ്കിൽ കൂടി ഈ മതത്തിൽ ജനിച്ച് ജീവിച്ച ഒറ്റക്കാരണത്താൽ നിങ്ങൾ മഹാനാണെന്ന് അവർ വിശ്വസിപ്പിക്കും... മോദിയുടെ വാട്സ്ആപ് മാഫിയയെ കുറിച്ച് ധ്രുവ് റാഠി
India
18 April 2024 2:16 PM GMT
ഹിന്ദിയും കടന്ന് ഇന്ത്യൻ ഹൃദയങ്ങളിലേക്കു പടരാന്‍ ധ്രുവ് റാഠി; അഞ്ച് പ്രാദേശിക ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ
നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ ഏകാധിപത്യരാജ്യമായി മാറുകയാണെന്നു മുന്നറിയിപ്പ് നൽകുന്ന വിഡിയോയിലൂടെ ദേശീയ മാധ്യമങ്ങളിലും ദേശീയരാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്കു തിരികൊളുത്തിയ യൂട്യൂബറാണ് ധ്രുവ് റാഠി
India
27 Feb 2024 7:15 AM GMT
'മോദിക്കു കീഴില്‍ ഇന്ത്യ ഏകാധിപത്യത്തിലേക്ക്?'; യൂട്യൂബിൽ ലക്ഷക്കണക്കിനു കാഴ്ചക്കാരെ നേടി വിഡിയോ; ധ്രുവ് റാഠിക്കെതിരെ സൈബർ ആക്രമണം
നാലു ദിവസം കൊണ്ട് 1.3 കോടി പേര് കണ്ടുകഴിഞ്ഞ വിഡിയോയില്‍ ഇന്ത്യ ഉത്തര കൊറിയയുടെയും റഷ്യയുടെയും വഴിയെ ഏകാധിപത്യത്തിലേക്കു സഞ്ചരിക്കുകയാണെന്നാണ് ധ്രുവ് റാഠി തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നത്