Light mode
Dark mode
വലിയ അളവിൽ പഞ്ചസാരയുടെ തോത് അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് അപകടകരം തന്നെയാണ്. എന്നാൽ, എല്ലാ പഴങ്ങളോടും ഒറ്റയടിക്ക് 'നോ' പറയണമെന്ന് അതിനർത്ഥമില്ല