കുവൈത്തില്‍ ആറുമാസത്തിനിടെ ലഭ്യമാക്കിയത് 615 സൗജന്യ ഡയാലിസിസ് സേവനം
കഴിഞ്ഞ ആറുമാസത്തിനിടെ 615 സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കിയതായി കുവൈത്ത് ഹ്യൂമാനിറ്റേറിയന്‍ ഫ്രണ്ട്ഷിപ് സൊസൈറ്റി അറിയിച്ചു. 120 ഓളം കിഡ്നി രോഗികള്‍ക്കാണ് ഈ സേവനം പ്രയോജനപ്പെട്ടത്. സാമ്പത്തികമായി...